ഇനി സാധ്യമാണ്...
സ്വന്തമായൊരു ഭൂമി!
വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ആശ്വാസകരമായ ഒരു പദ്ധതിയാണ് The Land. വീടുവെക്കാൻ ആവശ്യമായ പ്ലോട്ടുകൾ പലിശരഹിത മാസ തവണ വ്യവസ്ഥയിൽ ലഭ്യമാക്കുകയാണ് THE LAND ചെയ്യുന്നത്.
- ഈ പദ്ധതി 100% പലിശ രഹിതമാണ്.
- 10 വർഷത്തെ കാലാവധിയുള്ള മാസത്തവണകൾ ലഭ്യമാണ്.
- ഒരു ഏരിയയിൽ 25 പേര് രജിസ്ട്രേഷൻ പൂർത്തിയാകുമ്പോഴാണ് കമ്പിനിയുടെ പ്രവർത്തനം ആ ഏരിയയിൽ ആരംഭിക്കുന്നത്.
- 25 പേരുടെ രജിസ്ട്രേഷൻ പൂർതിയായാൽ The Land ഫീൽഡ് എക്സിക്യൂട്ടീവിനെ നിയമിക്കുകയും തുടർ പ്രവർത്തനങ്ങളെ അവർ ഏകോപിപ്പിക്കുകയും ചെയ്യും.
- The land സെലക്ട് ചെയ്യുന്ന ഭൂമി ആയിരിക്കും ലഭിക്കുക.
- പ്ലോട്ടിന് വിലയുടെ 35 ശതമാനം ആദ്യഗഡുവായി അടയ്ക്കേണ്ടതും തുടർന്ന് ബാക്കി തുക മാസ തവണകളായി അടച്ച് തീർക്കേണ്ടതുമാണ്.
- മൊത്തം വിലയുടെ 75% അടച്ചു തീരുന്ന പക്ഷം നിശ്ചിത രേഖകൾ സമർപ്പിച്ച് എഗ്രിമെൻറ് സൈൻ ചെയ്ത് ഭൂമി രജിസ്റ്റർ ചെയ്യാവുന്നതാണ്.
- മാസത്തവണകൾ ഇടയ്ക്കുവെച്ച് ഒഴിവാക്കി ഡീൽ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒറ്റത്തവണ പെയ്മെൻറ് ഇടപാട് പൂർത്തീകരിക്കാൻ ലളിതമായ സ്കീമുകൾ ലഭ്യമായിരിക്കും.
- ഏര്യയക്കും വെക്തികൾക്കുമുള്ള മുൻഗണന രജിസ്ടേഷൻ ക്രമത്തിനനുസരിച്ചാണ് .
- The Land ന്റെ updation അറിയുന്നതിനും കസ്റ്റമർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനും The Land club ൽ അംഗമാവുക.
- ദ ലാൻഡ് ക്ലബ്ബിന്റെ അംഗങ്ങളെ കൃത്യമായ ഇടവേളകളിൽ വിളിക്കുകയും പ്രോജക്ടിന്റെ പുരോഗതിയും അവരുടെ ഏരിയകളിലെ അപ്ഡേഷനും അറിയിക്കുന്നതാണ്.
- ദ ലാൻഡ് ക്ലബ്ബ് അംഗങ്ങൾക്ക് രജിസ്ട്രേഷൻ പ്രൊസീജിയസിന് കസ്റ്റമർ അസിസ്റ്റൻസ് ഉണ്ടായിരിക്കുന്നതാണ്.
- ദ ലാൻഡ് ക്ലബ്ബിൽ അംഗമാവാൻ 100 രൂപ മെമ്പർഷിപ്പ് ഫീ അടച്ച് താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.